Monday, July 31, 2023

ശാസ്ത്രജ്ഞനായ കവി - Unni Krishnan Atiyodi - 2021 August 17 ·

 https://www.facebook.com/groups/480681612571901/permalink/850350595604999/?mibextid=S66gvF

ശാസ്ത്രജ്ഞനായ കവി
=====
പ്രിയപ്പെട്ട ശ്രീധരൻ KP രണ്ടു കവിതസമാഹാരങ്ങൾ തന്നു. Rhythm of Life, Life of Love. ശാസ്ത്രജ്ഞൻ, വിദ്യാഭ്യാസ വിചക്ഷണൻ, പ്രസംഗകൻ, ആത്മീയ ചിന്തകൻ, psychotherapist, സോഫ്റ്റ്‌ സ്കിൽ പരിശീലകൻ എന്നിവയാണ് പ്രധാന കർത്തവ്യങ്ങൾ. ഒഴിവു കിട്ടുമ്പോൾ എഴുതിയ കവിതകളാണ് ഇവ. ISRO പ്രൊജക്ട് മാനേജർ കൂട്ടിയാണ്.
ജനനം വിജയകരമായി നടന്നാൽ എന്തേ ജീവിതത്തിലും വിജയമാകാൻ കഴിയുന്നില്ല? ഒരു സമസ്യയാണത്. (The Race For birth) ജീവിതത്തിലെആഘാത ങ്ങളും അനുഗ്രഹങ്ങളും മാണ് ചില കവിതകളിലെ വിഷയം. ഒരു psychotherapist ഒളിഞ്ഞിരിക്കുന്നുണ്ട് പല കവിതകളിലും. ദുഃഖവും സുഖവും കലർന്ന ജീവിത ത്തിന്റെ കണ്ണാടി. (I need Someone)ജീവിതം, മനസ്സ്, ദൈവം ഈ മുന്നും ഒരു പരിവൃത്തിയിൽ കാണാം.I need someone/ In happiness and sadness too
ആർജിച്ചമാ നുഷീ ക മൂല്യങ്ങൾ സാമൂഹ്യ ബോധമായി മാറുന്നു.
Flowing river/ Glowing spark/Sprouting seed/Merry Going.
ദൈവം തന്നെ sweetfriend/Creative being. Riding and retiring ആയ ചൈതന്യം ego വിലേക്കു അവഹിക്കുന്നു ഒറ്റയാൻ Ratherthan be two/ On one single road /We decided to be one
ദൈവവിശ്വാസിയായ കവി. സാമൂഹ്യ ജീവിതത്തിൽ ദൈവത്തിന്നും പങ്കുണ്ട്. I socialize, with God these days Through whom I wish to reach out.
Rhythm of Life ൽ നുറ് കവിതകളുണ്ട്. തന്റെതന്നെ പ്രതി ച്ഛായ --യുവാവിൽ കവിയും വൃദ്ധനായ കവിയും - അതാണ് ഒരു കവിതയിൽ. I got charm back now in one
Life gladdened as years walked on me
Lived around this wide world over
Found no charm as that I had as a child
ഗൃഹാതുരത യും ഉണ്ട്, ആത്മ നൊമ്പരവും ഉണ്ട്
ഞാൻ salute ചെയ്യുന്നു. അധികം type ചെയ്യാൻ പറ്റാത്തത് കൊണ്ട് നിർത്തട്ടെ
See Translation
No photo description available.
All reactions:
Manachary Venugopalan, Bhuvana Eswari and 15 others




No comments:

Post a Comment