Monday, July 31, 2023

ശാസ്ത്രജ്ഞനായ കവി - Unni Krishnan Atiyodi - 2021 August 17 ·

 https://www.facebook.com/groups/480681612571901/permalink/850350595604999/?mibextid=S66gvF

ശാസ്ത്രജ്ഞനായ കവി
=====
പ്രിയപ്പെട്ട ശ്രീധരൻ KP രണ്ടു കവിതസമാഹാരങ്ങൾ തന്നു. Rhythm of Life, Life of Love. ശാസ്ത്രജ്ഞൻ, വിദ്യാഭ്യാസ വിചക്ഷണൻ, പ്രസംഗകൻ, ആത്മീയ ചിന്തകൻ, psychotherapist, സോഫ്റ്റ്‌ സ്കിൽ പരിശീലകൻ എന്നിവയാണ് പ്രധാന കർത്തവ്യങ്ങൾ. ഒഴിവു കിട്ടുമ്പോൾ എഴുതിയ കവിതകളാണ് ഇവ. ISRO പ്രൊജക്ട് മാനേജർ കൂട്ടിയാണ്.
ജനനം വിജയകരമായി നടന്നാൽ എന്തേ ജീവിതത്തിലും വിജയമാകാൻ കഴിയുന്നില്ല? ഒരു സമസ്യയാണത്. (The Race For birth) ജീവിതത്തിലെആഘാത ങ്ങളും അനുഗ്രഹങ്ങളും മാണ് ചില കവിതകളിലെ വിഷയം. ഒരു psychotherapist ഒളിഞ്ഞിരിക്കുന്നുണ്ട് പല കവിതകളിലും. ദുഃഖവും സുഖവും കലർന്ന ജീവിത ത്തിന്റെ കണ്ണാടി. (I need Someone)ജീവിതം, മനസ്സ്, ദൈവം ഈ മുന്നും ഒരു പരിവൃത്തിയിൽ കാണാം.I need someone/ In happiness and sadness too
ആർജിച്ചമാ നുഷീ ക മൂല്യങ്ങൾ സാമൂഹ്യ ബോധമായി മാറുന്നു.
Flowing river/ Glowing spark/Sprouting seed/Merry Going.
ദൈവം തന്നെ sweetfriend/Creative being. Riding and retiring ആയ ചൈതന്യം ego വിലേക്കു അവഹിക്കുന്നു ഒറ്റയാൻ Ratherthan be two/ On one single road /We decided to be one
ദൈവവിശ്വാസിയായ കവി. സാമൂഹ്യ ജീവിതത്തിൽ ദൈവത്തിന്നും പങ്കുണ്ട്. I socialize, with God these days Through whom I wish to reach out.
Rhythm of Life ൽ നുറ് കവിതകളുണ്ട്. തന്റെതന്നെ പ്രതി ച്ഛായ --യുവാവിൽ കവിയും വൃദ്ധനായ കവിയും - അതാണ് ഒരു കവിതയിൽ. I got charm back now in one
Life gladdened as years walked on me
Lived around this wide world over
Found no charm as that I had as a child
ഗൃഹാതുരത യും ഉണ്ട്, ആത്മ നൊമ്പരവും ഉണ്ട്
ഞാൻ salute ചെയ്യുന്നു. അധികം type ചെയ്യാൻ പറ്റാത്തത് കൊണ്ട് നിർത്തട്ടെ
See Translation
No photo description available.
All reactions:
Manachary Venugopalan, Bhuvana Eswari and 15 others




Wednesday, July 26, 2023

2012 AUGUST 13th - In Payyanur Diaries on DrTPS by Sreedharan K P

 Sreedharan Kp

https://www.facebook.com/groups/480681612571901/permalink/847996512507074/?mibextid=S66gvF

അദ്ധ്യാപകർ ഏറെയുണ്ട്. എന്നാൽ പഠിപ്പിക്കുന്നവരേക്കാൾ എങ്ങിനെ പഠിക്കണമെന്ന് പഠിപ്പിക്കുന്നവ രാണ് ശിഷ്യരുടെ മനസ്സിൽ ചിര പ്രതിഷ്ട നേടുന്നത്. അവരെയാണ് ജീവിതകാലം മുഴുവൻ ആചാര്യനായി പരിഗണിക്കപ്പെടു ന്നത്. അത്തരം ഒരദ്ധ്യാപകനെ യാണ് പയ്യന്നൂർ ഡയറീസിൽ ഇന്ന് പരിചയപ്പെടുത്തുന്നത്.
"Education is not Learning of facts but training of the mind to think " ആൽബർട്ട് ഐൻസ്റ്റീൻ്റെ വാക്കുകൾ അന്വർത്ഥമാക്കുന്ന ഒരദ്ധ്യാപകൻ - വിദേശത്തുമായി ആയിരക്കണക്കിന് വിദ്യാർത്ഥി കൾ നേരിട്ടും ഓൺലൈനായും അവരുടെ സംശയങ്ങളുടെയും ആശങ്കകളുടെയും ആവലാതിക ളുടെയും കെട്ടഴിക്കുന്നതിനും പരിഹാരം തേടുന്നതിനും ബന്ധപ്പെടുന്ന ഒരു ലൈഫ് മെൻറർ ആണ് ഡോ: ടി പി ശശികുമാർ. ആവശ്യമുള്ളവർക്ക് കൗൺസിലിം ഗും പ്രശ്ന പരിഹാരങ്ങളും ഉപദേശങ്ങളും പ്രചോദനവും നൽകാൻ സദാ സന്നദ്ധനാണ് സൈക്കോതെറാപ്പി MS കരസ്ഥമാക്കിയ അദ്ദേഹം.
ജനിച്ചത് തളിപ്പറമ്പിനടുത്തുള്ള നടുവിൽ എന്ന ഗ്രാമത്തിൽ - അച്ഛൻ മഞ്ഞേരി മാണിക്കോത്ത് നാരായണൻ നമ്പ്യാർ, അമ്മ - തവറുൽ പുതിയിടത്ത് ജാനകി. നടുവിൽ ഗ്രാമത്തിന് സരസ്വതീ പ്രഭ ചൊരിയുന്ന പ്രീ-പ്രൈമറി മുതൽ ഹയർ സെക്കണ്ടറി വരെയുള്ള ആയിരക്കണക്കിന് കുട്ടികൾക്ക് അക്ഷരവെളിച്ചം പകരുന്ന നടുവിൽ ഹയർ സെക്കന്ററി സ്കൂൾ DrTPS-ന്റെ കുടുംബ മാനേജ്മെന്റിന്റേതാണ്.
പഠിച്ചത് സ്വന്തം സ്കൂളിലും അദ്ധ്യാപകർ ബന്ധുക്കളും നാട്ടുകാരും ഒക്കെ ആണെങ്കിലും അതൊന്നും ശശികുമാറിന്റെ വിദ്യാഭ്യാസത്തെ സ്വാധീനിച്ചില്ല. ശരാശരി വിദ്യാർത്ഥി ആയി SSLC പൂർത്തിയാക്കി പ്രീ ഡിഗ്രിക്ക് പയ്യന്നൂർ കോളേജിലെത്തി. മൂത്ത ജ്യേഷ്ടൻ സുവോളജി അദ്ധ്യാപകൻ കൂടിയായ പ്രൊഫ ടി - പി .ശ്രീധരൻ മാസ്റ്ററോടൊപ്പം പയ്യന്നൂരായി പിന്നെ തട്ടകം. പരന്ന വായനയും ഉയർന്ന ചിന്തയുമായി ഒതുങ്ങിയ ശശികുമാർ ബിരുദത്തിനും ഗണിത ശാസ്ത്രം ഐഛീകമായെടുത്തു പയ്യന്നൂർ കോളേജിൽ തുടർന്നു. ബിരുദ ത്തിന് വിദ്യാർത്ഥി നേതാവും പിന്നീട് പാർലമെന്റ് അംഗവും മന്ത്രിയുമൊക്കെയായ രാജ്യസഭാംഗം കെ.സി.വേണുഗോ പാലനും അടുത്ത സുഹൃത്തായി കൂടെ ഉണ്ടായിരുന്നു. തുടർന്ന് MSc Mathematics കൊച്ചി സർവ്വകലാശാലയിൽ നിന്നും MPhil, PhD ബാംഗ്ളൂർ സർവ്വ കലാശാല യിൽ നിന്നും നേടി. പ0ന കാലത്തെല്ലാം അദ്ധ്യാപക ജോലിയോടായിരുന്നു താൽപ്പര്യം എങ്കിലും ബഹിരാകാശ ശാസ്ത്ര ശാഖയിൽ ഭാരതത്തിന്റെ അഭിമാന സ്തംഭമായ ISRO വിൽ ജോലി ലഭിച്ചപ്പോൾ ഉളളിലെ മോഹമടക്കി അഹമ്മദാബാദിലെ സാറ്റലൈറ്റ് അപ്ലിക്കേഷൻ സെന്ററിൽ 1989 ൽ എത്തിപ്പെട്ടു.
സർവീസിൽ പതിനാറു വർഷക്കാലം ഹൈദരാബാദിൽ അഡ്വാൻസ്‌ഡ്‌ ഡാറ്റ പ്രോസസ്സിംഗ് റിസെർച് ഇൻസ്റ്റിട്യൂട്ടിൽ വ്യത്യസ്ഥ പദവികളിലായി നൂതനമായ വിഷയങ്ങളും ഗവേഷണവും രാജ്യ സുരക്ഷാ നിലകളിൽ പ്രാധാന്യമുള്ള - കാർഗിൽ വാർ, വീരപ്പൻ കേസ്, ശ്രീലങ്ക ഓപ്പറേഷൻ, തുടങ്ങി അനവധി സാറ്റലൈറ്റ് മാപ്പിംഗ് പ്രൊജെക്ടുകളും ആയിരുന്നു.
ജോലിയോടൊപ്പം LLB യും, Knowledge Management ൽ MBA യും കരസ്ഥമാക്കി. തുടർന്ന് ബാംഗ്ലൂരിൽ Programme Planning and Project Management ലേക്ക് മാറി. അന്ന് ടി ൻ ശേഷന്റെ അനുയായിരുന്ന എം പി ആർ പണിക്കറിനെ കൂടെ ISRO ജീവനക്കാർക്കായ് രൂപം കൊടുത്ത കേന്ദ്രമാണ് പിന്നീട് IIST ആയി രൂപാന്തരം പ്രാപിച്ചത്. ജി.മാധവൻ നായർ, കസ്തുരി രംഗൻ, യു ആർ റാവു, എം.ജി.കെ മേനോൻ, തുടങ്ങിയ പ്രഗത്ഭരുടെ കൂടെ ISRO വിൽ.
യൂണിവേർസിറ്റി, കോളേജ് അദ്ധ്യാപകർക്ക് തുടർ പരിശീലനം നൽകാനായി UGC ആവിഷ്കരിച്ച അക്കാദമി സ്റ്റാഫ് കോളേജ് തലവനായി ഡപ്യൂട്ടേഷനിൽ കാലിക്കറ്റ് സർവകലാശാലയിൽ നിയമിതനായി. വിവിധ സർവ്വകലാശാലകളിലെയും കോളേജിലെയും അദ്ധ്യാപകർക്കും പരിശീലനം നൽകി. തുടർ വിദ്യാഭാസ പദ്ധതികളിലും, എംപ്ലോയ്‌മെന്റ് ബ്യൂറോ, ഹ്യൂമൻ റൈറ്സ്, ടെക്നോളജി - ലൈഫ് - സോഫ്റ്റ് സ്കിൽ ഡെവലപ്മെന്റ്, യുജിസി-NET കോച്ചിങ് തുടങ്ങി ആ കാലത്തു കേരളത്തിലങ്ങോള മിങ്ങോളം ഒട്ടുമിക്ക വിദ്യാഭ്യാസ - സാമൂഹിക മേഖലകളിലും ഇടപെട്ടിരുന്നു. അതിനിടെ അഡാപ്റ്റീവ് ലീർണിങ് എന്ന ഓൺലൈൻ ക്ലാസ്സുകളുടെ സാധ്യതകളിൽ ഡൽഹിയിൽ UGC-CEC നടത്തിയ ഉന്നത പഠനത്തിന് ശേഷം ആ വിഷയത്തിൽ ഒരു പുസ്‌തകവും എഴുതി.
ISRO യിൽ സാറ്റലൈറ്റ് ഇമേജിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ച് സുരക്ഷ കാര്യങ്ങളിലും പ്രതിരോധ ത്തിലും ശാക്തീകരിക്കുന്നതിന്റെ ഭാഗമായി സ്ട്രാറ്റജിക് ഇൻറലിജ ൻസ് വിദഗ്ദനായ ശശികുമാറിനെ പ്രധാനമന്ത്രിയുടെ സുരക്ഷയുടെ മേൽനോട്ടം വഹിക്കുന്ന ഡയരക്ടർ ജനറൽ ഓഫ് സെക്യൂരിറ്റി ഓഫീസിൽ ഡെപ്യൂട്ടി ഡയറക്ടർ ആയി നിയമിതനായി. പ്രസ്തുത പദവി വഹിക്കുന്ന ആദ്യ ഐ.പി.എസ് / ഡിഫെൻസ് അല്ലാത്ത മേധാവിയായി അദ്ദേഹം പ്രധാനമന്ത്രിയായിരുന്ന ശ്രീ മൻമോഹൻ സിംഗിന്റെ കാലത്ത് രണ്ടു വർഷം ജോലി ചെയ്തു. പോലീസ്, മിലിറ്ററി കംബൈൻഡ് സർവീസ്, ഇന്റലിജിൻസ് ഡിപ്പാർട്മെന്റ്സ് കോഓർഡി നേഷൻ ഇതിലൊക്കെ കൂടാതെ രഹസ്യമായ അനവധി പ്രൊജെക്ടുകളിലും ആ കാലത്ത് ഇടപെടാൻ സാധിച്ചു - എം കെ നാരായണൻ, ടി കെ എ നായർ എന്നിവരോടൊക്കെ അടുത്ത ബന്ധം സ്ഥാപിച്ചു.
2010ൽ ഗവെർന്മെന്റ് സെർവിസിൽ നിന്നും സ്വയം വിരമിച്ച് തൃശ്ശൂരിൽ ശോഭ ഡെവലപ്പേഴ്സിന്റെ CSR പദ്ധതിയുടെ എഡ്യൂക്കേഷൻ കൺസൽറ്റന്റ് ആയി ചുമതല ഏറ്റെടുത്തു. ICON എന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയുമായി ഗവണ്മെന്റ് സ്കൂളിലെ ക്ലാസ് 8-ലെ മലയാളം മീഡിയം കുട്ടികളെ ഒരുവർഷത്തെ പരിശീലനം കൊണ്ട് ലോക നിലവാരത്തിലുള്ള ഇംഗ്ലീഷ് മീഡിയം കുട്ടികളുടെ നിലയിലേക്കു യർത്തി. പത്ത് വർഷങ്ങൾക്കി പ്പുറം അന്നത്തെ കുട്ടികളിൽ പലരും ഉന്നത വിദ്യാഭ്യാസവും കഴിഞ്ഞു ജോലി നേടിയിട്ടുണ്ട്, അവരിൽ പലരും ഇന്നും കോൺടാക്ട് ചെയ്യുന്നു.
തുടർന്ന് പയ്യന്നൂരിൽ ആരംഭിച്ച ശ്രീ നാരായണ ഗുരു എഞ്ചിനീയറിംഗ് കോളേജിന്റെ എക്സിക്കുട്ടീവ് ഡയരക്ടറായി തന്റെ പഴയ തട്ടകമായ പയ്യന്നൂരിലെത്തി. SNGECT യെ ബാലാരിഷ്ടതകൾ മാറ്റിയെടുത്ത് മികവുറ്റ സ്ഥാപനമാക്കി മാറ്റുന്നതിൽ DrTPS എന്ന അദ്ധ്യാപകൻ വിജയം കൈവരിച്ചു. അതിനിടെ പെരിയയിൽ പ്രവാസി സുഹൃത്തുകൾ ചേർന്ന് തുടങ്ങാനിരുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള ഗാർഡിയൻ ഇന്റർ നാഷണൽ സ്കൂളിൻന്റെ ചെയർമാനായി സ്കൂളിന്റെ രൂപകൽപനയും സിലബസ്സും പഠന ക്രമവും രൂപീകരിക്കുന്നതിൽ നിർണ്ണായക പങ്കു വഹിച്ചു.
ജവഹർലാൽ നെഹ്റു ടെക്നിക്കൽ സർവ്വകലാശാല യുടെ കീഴിൽ മാനേജ്മെന്റ് (MBA) മേധാവിയും പ്രൊഫസറുമായും K L യൂണിവേർസിറ്റിയിൽ ഗണിതശാസ്ത്ര പ്രഫസറായും 2020 അവസാനം വരെയൊക്കെ ഉന്നത വിദ്യാഭ്യാസ മേഖലകളിൽ പഠിപ്പിച്ചു. വിവിധ യൂണിവേഴ്‌സിറ്റിക ളിൽ, വിത്യസ്ത MNC കമ്പനികളിൽ ഒക്കെയായി ഇന്ത്യയിലും പുറത്തും ആയിരക്കണക്കിന് സ്ഥാപനങ്ങ ളിൽ എട്ട് ലക്ഷത്തിലധികം കുട്ടികളും ആറ് ലക്ഷത്തിലധികം ഫാക്കൽറ്റിസും/പ്രൊഫെഷണലുകളും DrTPSന്റെ ക്ലാസുകൾ അറ്റൻഡ് ചെയ്തിട്ടുണ്ട്.
അദ്ധ്യാപന മേഖലയിൽ DrTPS കൈകാര്യം ചെയ്യുന്ന വിഷയങ്ങൾ വൈവിധ്യം നിറഞ്ഞതാണ്. സങ്കീർണ്ണ മാനസീക പ്രശ്നങ്ങളിൽ ഉഴലുന്ന വിദ്യാർത്ഥികൾക്കായി ലൈഫ് മെന്ററിംഗ്, കരിയർ കൗൺസലിംഗ്‌, ടാർജറ്റ് സിവിൽ സർവീസസ്, മോട്ടിവേഷൻ, സത്‌സംഗം, ഇന്ത്യയിലും വിദേശത്തുമായി അവധി ദിന ക്യാമ്പുകൾ, ഭഗവത് ഗീത ക്ലാസ്സുകൾ, ആദ്ധ്യാത്മീക പ0ന ശിബിരങ്ങൾ, സർവ്വകലാശാല കളിലും കോളേജിലും നടത്തുന്ന മുഴുവൻ ദിവസ വാക്ക് വിത്ത് സ്കോളർ ക്ലാസ്സുകൾ, രാജ്യത്തെ പ്രീമിയർ സർവ്വകലാശാലകളിലും സ്ഥാപനങ്ങളിലും ശാസ്ത്ര വിഷയങ്ങളിലും മാനേജ്മെൻറിലും പ്രഭാഷണങ്ങൾ അങ്ങിനെ നീണ്ടു പോകുന്നു DrTPS എന്ന അദ്ധ്യാപക ന്റെ പ്രവർത്തനമേഖലകൾ.
കോവിഡ് അടച്ചിടലുകൾക്ക് മുമ്പ് നടുവിൽ ഗ്രാമത്തിൽ നടത്താറുള്ള ജ്ഞാനം ക്യാമ്പുകളിൽ രാജ്യത്തിനകത്തും പുറത്തും നിന്നുമായി എത്തിപ്പെടാറുള്ള നൂറുകണക്കിന് വിദ്യാർത്ഥികളും മുതിർന്നവരും ഗുരുകുല ശിക്ഷാ രീതിയിൽ ആ ഗ്രാമവിശുദ്ധിയിൽ നേടുന്ന അറിവുകൾ മറ്റൊരു സർവ്വകലാശാലക്കും നൽകാൻ കഴിയാത്തവയായിരുന്നു. അതുപോലെ ഗൾഫ് മേഖലയിലെ പ്രധാന നഗരങ്ങളിലെല്ലാം ഇന്ത്യൻ വിദ്യാർത്ഥികൾക്കായി നടത്തുന്ന ക്യാമ്പുകൾ നമ്മുടെ സംസ്കാരത്തിന്റെ പാരമ്പര്യത്തിന്റെ ശാസ്ത്രത്തിന്റെ മേഖലകളിലൂടെയുള്ള തീർത്ഥയാത്രകളായിരുന്നു എന്ന് പങ്കെടുത്ത കുട്ടികൾ സാക്ഷ്യപ്പെടുത്തുന്നു. ലഭിക്കുന്ന അറിവിന്റെ മൊഴിമുത്തുകൾ അവരിൽ ആത്മവിശ്വാസവും അറിവും പകരുന്നവയായിരുന്നു.
അമേരിക്കയിലും അരുണാചൽ പ്രാദേശിലടക്കം ഇന്ത്യയിലെ പല ഭാഗങ്ങളിലും, ഇപ്പോൾ താമസിക്കുന്ന ഹൈദരാബാദിലും ഒട്ടനവധി ഇത്തരം ക്യാമ്പുകൾ സംഘടിപ്പിച്ചിട്ടുണ്ട്. കൂടുതലായി ചോദ്യങ്ങൾ ചോദിക്കാനുള്ള കുട്ടികളുടെ താൽപര്യം ക്ലാസ്സുകളെ കൂടുതൽ സജീവമാക്കുമ്പോൾ നമ്മുടെ നാട്ടിൽ നടക്കുന്ന ക്യാമ്പുകളിൽ ചോദ്യങ്ങൾ ഉന്നയിക്കാനുള്ള നമ്മുടെ കുട്ടികളുടെ വിമുഖത പലപ്പോഴും കൂടുതൽ അറിവു നേടാനുള്ള അവസരം നഷ്ടപ്പെടുത്തുന്ന തായും DrTPS നിരീക്ഷിക്കുന്നു.
।gniting Dreams of Young Minds എന്ന പ്രസ്ഥാനത്തിന്റെ ചീഫ് റിസർച്ച് ഓഫീസർ ആയ DrTPS ഇന്ത്യയുടെ ശാസ്ത്ര വളർച്ചയുടേ യും സംസ്കാരത്തിന്റെയും അവബോധം IIT,NIT, IIM, IlST, തുടങ്ങിയ സെന്റർ ഫോർ എക്സലൻസ് കേന്ദ്രങ്ങളിലെ വിദ്യാർത്ഥികളുമായും നൂറിലധികം മറ്റു രാജ്യങ്ങളിലും എത്തിച്ചു. സ്വന്തം ട്രസ്റ്റ് ആയ ശിക്ഷയുടെ ഇപ്പോഴത്തെ What India Needs എന്ന വിഷയത്തിലും തുടർച്ചയായി ഓൺലൈൻ സംവാദങ്ങളും സംഘടിപ്പിക്കുന്നു. അമൃത ടിവി യിലെ ആദ്ധ്യാത്മീക സംവാദങ്ങളിലും ശ്രേഷ്ഠ ഭാരതം പരിപാടികളിലും ഡോ ടി.പി ശശികുമാർ പ്രേക്ഷകർക്ക് സുപരിചിതനാണ്. നാലായിരത്തിലധികം ക്ലാസ്സുകൾ വിവിധ വിഷയങ്ങളെ അധികരിച്ച് യൂട്യൂബിൽ DrTPS ന്റെതായിട്ടുണ്ട് (https://www.youtube.com/c/DrTPSASIKUMAR).
ആത്മസമർപ്പണമാണ് ഒരു അദ്ധ്യാപകനെ ആചാര്യനാക്കി ഉയർത്തുന്നത്. അറിവു പകർന്നു നൽകുന്നതിലൂടെ ഒരു തലമുറക്ക് ദിശാബോധം നൽകുന്ന ആചാര്യനായി അനേകായിരം ശിഷ്യ മനസ്സുകളിൽ ഇടം നേടിക്കഴിഞ്ഞു. ഇതിനൊക്കെ ഇടം കിട്ടിയത് മഹാന്മാരായ ഗുരുക്കന്മാരുടെ സാമീപ്യവും ആശിർവാദവും, സുഹൃത്തുക്കളുടെയും കൂടെ പഠിച്ചവരുടെയും കൂടെയുള്ള സംവാദത്തിൽ കിട്ടിയ തിരുത്തലുകളും, യാത്രയിലൂടെ യുള്ള അനുഭവവും ഒക്കെ ആണെന്ന് ഇടയ്ക്കിടയ്ക്ക് തന്റെ കുട്ടികളെ ഓർമിപ്പിക്കും. മഹാമണ്ഡലേശ്വർ സ്വാമി രാമ - വേദഭാരതി പാരമ്പര്യത്തിൽ ഹിമാലയൻ മെഡിറ്റേഷൻ മാസ്റ്റർ പദവി നേടിയ ഏക മലയാളിയാണ്. ബ്രഹ്മശ്രീ കെപിസി അനുജൻ ഭട്ടതിരിപ്പാടിന് സ്വന്തം മകനെപോലെയായിരുന്നു - കൈലാസ യാത്രയിലൊക്കെ അവർ കൂടെയായിരുന്നു. പയ്യന്നുർ കേശവൻ ആചാരി ശിഷ്യനായി അംഗീകരിച്ചത് ജ്യോതിഷത്തിലും വസ്തുവിലും പ്രാവീണ്യം തെളിയിച്ചതിനാലാണ്. നിത്യ ചൈതന്യ യതിയുടെ ഏകലവ്യ ശിഷ്യനാണ്, റിക്കി, പ്രാണിക്ക് Healings, ഫ്ലവർ - കളർ - മ്യൂസിക് തെറാപ്പി, ഹിപ്നോട്ടിസം, യോഗ, കളരി, തുടങ്ങി പല വിഷയങ്ങളും പലരുടെയും കൂടെ പരിചരണത്തി ലൂടെ പഠിച്ചെടുത്തു.
എഡ്യൂക്കേഷൻ, ഇമോഷണൽ ഇന്റലിജൻസ്, UPSC-IAS ഗൈഡ്, റൈസിംഗ് ഓഫ് ഇന്ത്യ, മേക്കേഴ്‌സ് ഓഫ് ഇന്ത്യ, LIFE made simple, Life of LOVE, Rhythm of LIFE
എന്നിങ്ങിനെ നിരവധി പുസ്‌തകങ്ങൾ, അനവധി ബ്ലോഗുകൾ എന്നിവ DrTPS ന്റെ രചനാപാടവവും ദാര്ശനികതയും എഴുത്തിലും കവിതയിലും എടുത്തു കാട്ടുന്നു. റേഡിയോ പ്രോഗ്രാമിലൂടെ നമ്മുടെ രമേശ് പയ്യന്നൂരുമായി ചേർന്ന് ഗൾഫിൽ ശാസ്ത്ര കൗതുകം തുടങ്ങി അനവധി പ്രോഗ്രാമുകളും മറ്റുപല TV - Radio - Press - മാധ്യമങ്ങളിലും TEDx സ്പീക്കർ കൂടി ആയ DrTPSനെ ഇടയ്ക്കിടെ കാണാം. രണ്ടു തവണ ഇന്ത്യൻ - അമേരിക്കൻ ഗ്രൂപ്പിന് ശ്രീമദ് ഭഗവദ് ഗീത പഠിപ്പിച്ച അനുഭവവുമായി ഇപ്പോൾ United Nations NGO Representative - YOGA Brotherhood and Interfaith Community സംഘടിപ്പിക്കുന്ന ഇന്റർനാഷണൽ ഗീത ആചാര്യനാണ്.
ISRO യുടെ ഭാഗമായ ഹൈദരാബാദിലെ Advanced Data Processing Research Institute ഡയരക്ടർ ആയ Dr.പി.വി.രാധാദേവിയാണ് ഭാര്യ. ഡബ്ലിനിൽ സോഷ്യൽ സയൻസിൽ പോസ്റ്റ് ഡോക്ടറേറ്റ് ചെയ്യുന്ന Dr.ഹരികൃഷ്ണനും അമേരിക്കയിൽ ന്യൂക്ലിയർ scientist ആയ Dr.യദുകൃഷ്ണനും മക്കളാണ്. പരേതനായ പ്രൊഫ.ടി.പി.ശ്രീധരൻ മാസ്റ്റർ, റിട്ടയർഡ്‌ പ്രധാന അദ്ധ്യാപകൻ ടി.പി.ബാലകൃഷ്ണൻ, ഇന്ത്യൻ ഫോറസ്റ്റ് സർവ്വീസിൽ നിന്നും വിരമിച്ച Dr. ടി.പി.നാരായണൻ കുട്ടി എന്നിവർ സഹോദരന്മാരുമാണ്, മൂന്ന് സഹോദരിമാരും മണി, നളിനി, ഇന്ദിര.
തന്റെ അദ്ധ്യാപന തപസ്യ തുടരുന്ന ഡോ. ടി.പി.ശശികുമാറിന് പയ്യന്നൂർ ഡയറീസിന്റെ ആശംസകൾ അറിയിക്കുന്നു. അംഗങ്ങൾക്ക് ശശികുമാറിനെ ഇ മെയിൽ വഴിയോ വാട്സ് ആപ്പ് വഴിയോ ബന്ധപ്പെട്ട് ഉപദേശങ്ങൾ തേടാവുന്നത്. (www.drtps-shiksha.in, drtpsasikumar@gmail.com, +919447437948)
സമ്പാദനം: ശ്രീധരൻ.കെ.പി. 944743646
പയ്യന്നൂർ ഡയറീസിൽ ജോയിൻ ചെയ്യാൻ https://www.facebook.com/groups/480681612571901/?ref=share






 

 

 

88 comments

43 shares

Like

Comment

Share

Comments

All comments



Active

 

Shiksha Hyd

Thank you so much on this kindness and you are as always beatiful style in presenting after so much of researched inputs - glad that you coverered many aspects - many are reminding myself. Thank you - brother Sreedharan Kp

o Like

o Reply

o Share

o 1y

Active

 

Sreedharan Kp

Author

Moderator

+3

 

Shiksha Hyd it is my pleasure to get associated with you

§ Like

§ Reply

§ Share

§ 1y

Top of Form

 

Write a public reply…

o    

o    

o    

o    

o    

Bottom of Form

 

T.p. Bhaskara Poduval

അടുത്തിടപഴകാനും ഒന്നിച്ച് വേദി പങ്കിടാനും ധാരാളം സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട് - ഞാൻ ഏറെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. അഭിനന്ദനം ശ്രീധരാ .

o Like

o Reply

o Share

o See translation

o 1y

Active

 

Shiksha Hyd

T.p. Bhaskara Poduval i had the blessings of listening and interacting - a teacher's techer like you were always kept me motivating - thank you so much for the kindness

§ Like

§ Reply

§ Share

§ 1y

 

Surendran MV

Great teacher and great information 🙏

2

o Like

o Reply

o Share

o 1y

 

Raveendran Kallamvalli

[Newsfeed] Juneteenth 2021 hands of black people clapping with colorful text and confetti sticker

o Like

o Reply

o Share

o 1y

 

Venugopalan CP

ആശംസകൾ

o Like

o Reply

o Share

o See translation

o 1y

 

Janan Jana

 

GIF

media1.giphy.com

 

o Like

o Reply

o Share

o 1y

 

Manikandan Parasuraman

🙏🙏🙏

o Like

o Reply

o Share

o 1y

 

Anil Thottumbadi

 

GIF

media1.giphy.com

 

o Like

o Reply

o Share

o 1y

 

Anil Thottumbadi

അദ്ദേഹം എഴുതിയ മലയാള പുസ്തകങ്ങൾ ഉണ്ടോ

o Like

o Reply

o Share

o See translation

o 1y

Active

 

Sreedharan Kp

Author

Moderator

+3

 

Ani Anil Thottumbadi ഇല്ല താങ്കൾക്ക് ശശികുമാറിനെ ഫോണിലോ E Mail വഴിയോ ബന്ധപ്പെടാം

§ Like

§ Reply

§ Share

§ See translation

§ 1y

§ Edited

Active

 

Shiksha Hyd

Ani Anil Thottumbadi - have a few written - may be soon will see the light - have to make it publishable - blogs have a few articles etc -

nice to see your interest - can always reachout on whatsapp - feel free brother -

§ Like

§ Reply

§ Share

§ 1y

Active

 

Shiksha Hyd

9447437948

§ Like

§ Reply

§ Share

§ 1y

Top of Form

 

Write a public reply…

§   

§   

§   

§   

§   

Bottom of Form

 

Narayanan Nair Thalappan

Great... great...

Such eminent personalities are around us.... It's a great treasure house you are letting open to us.

Congrats

 Sridhara...

2

o Like

o Reply

o Share

o 1y

 

Rajina R P Kannur

Great teacher and motivational speaker..proud of you sir

o Like

o Reply

o Share

o 1y

 

VM Mohanan

Great personality

o Like

o Reply

o Share

o 1y

 

Balakrishnan C

പ്രിയപ്പെട്ട സഹപാഠിക്ക് ആശംസകൾ

o Like

o Reply

o Share

o See translation

o 1y

 

Damodaran Velikkakath

 

GIF

media1.giphy.com

 

o Like

o Reply

o Share

o 1y

 

Bhavadasan Namboodiri Pulleri Vadhyan

High Five Praying Hands Sticker by imoji, GIF may contain transparent, emoji, hand, hands, high five, pray, want, blessed, need, good luck, prayers, praying hands, good luck today, blssd and #blssd

GIPHY

 

o Like

o Reply

o Share

o 1y

 

EA Balan

High Five Praying Hands Sticker by imoji, GIF may contain transparent, emoji, hand, hands, high five, pray, want, blessed, need, good luck, prayers, praying hands, good luck today, blssd and #blssd

GIPHY

 

o Like

o Reply

o Share

o 1y

Active

 

Vimalan Athayil

Top contributor

ആശംസകൾ

o Like

o Reply

o Share

o See translation

o 1y

 

Nirmala Pilanku

What an Amazing personality.. Glad to get an opportunity to know such people through Sreedharan Kp Sir 🙏.

നടുവിൽ എന്ന സ്ഥലം എന്റെ നാടിന്നടുത്തായിട്ടും ഇപ്പോഴാണ് അറിഞ്ഞത്.

ഇതൊക്കെ വായിക്കുമ്പോൾ അധ്യാപിക എന്ന് പറയാൻ പോലും ഞാൻ ഒന്നും അല്ല എന്നും തിരിച്ചറിയുന്നു.

ഒരുപാട് നന്ദി 🙏🙏🙏

2

o Like

o Reply

o Share

o See translation

o 1y

 

Vannadil Puthiya Veettil Chandran

Great teacher. Attended his management classes arranged by LIC . Congratulations. To Sreedharan as well.

o Like

o Reply

o Share

o 1y

Active

 

Jaya Prakash Valiya Valapu

Top contributor

പരിചയപ്പെടുത്തിയതിന് നന്ദീ ....പ്രതിഭ എന്നൊന്നും പറഞ്ഞാൽ പോരാ.....Great

o Like

o Reply

o Share

o See translation

o 1y

 

Thankam Nair

Top contributor

enikkum parichayappddan kazhinjittundu ..2class njan attend cheythittundu taliparambil....proud citizen of our country

2

o Like

o Reply

o Share

o 1y

 

Purushothaman KN

ശശി എന്റെ ബാച്ചിൽ പയ്യന്നൂർ കോളജിൽ പഠിച്ചയാൾ - കോളജ് വിട്ട ശേഷം ഒരു സമ്പർക്കവും ഉണ്ടായില്ല. ഏതായാലും പയ്യന്നൂർ ഡയറീസിലൂടെ പഴയ കൂട്ടുകാരെ കിട്ടുന്നു - നന്ദി. ശശിക്ക് എല്ലാ വിധ ഭാവുകങ്ങളും ...

o Like

o Reply

o Share

o See translation

o 1y

 

Vinod Kodakkal

High Five Praying Hands Sticker by imoji, GIF may contain transparent, emoji, hand, hands, high five, pray, want, blessed, need, good luck, prayers, praying hands, good luck today, blssd and #blssd

GIPHY

 

o Like

o Reply

o Share

o 1y

 

Mp Vijayan Perumba

Stories Stickers in Feed black text that says 'like it!', with a small orange shadow sticker

o Like

o Reply

o Share

o 1y

 

Jayanarayanan P

Admin

Top contributor

+3

 

എത്ര എത്ര പദവികൾ... അതിൻ്റെ ഒക്കെ തലപ്പത്തും...

തികച്ചും അത്ഭുതവും അഭിമാനകരവും തന്നെ.

നമ്മുടെ നാട്ടുകാരൻ എന്നതിൽ നമുക്ക് ഒരുപാട് അഭിമാനിക്കാം.

o Like

o Reply

o Share

o See translation

o 1y

o Edited

 

Rajendranath Raghavannair

Top contributor

Stories Stickers in Feed the text 'so proud' with lines for emphasis sticker

o Like

o Reply

o Share

o 1y

 

Ramachandran Kizhakke Veettil

India Stickers Cohort 3 Boy saluting  sticker

o Like

o Reply

o Share

o 1y

 

Sukumaran P

Top contributor

Dr.TPS .. അദ്ദേഹത്തെക്കുറിച്ച് കേട്ടിട്ടുണ്ട്. കൂടുതൽ അറിയാൻ കഴിഞ്ഞതിൽ സന്തോഷം,,, യുവാക്കൾ അദ്ദേഹത്തെ പോലുള്ളവരെ കണ്ടു പഠിക്കണം, ആശംസകൾ,,

o Like

o Reply

o Share

o See translation

o 1y

 

Suresh Annur

മാഹാ പ്രതിഭ തന്നെ... ആശംസകൾ.

o Like

o Reply

o Share

o See translation

o 1y

 

Unnikrishnan C

Click to view attachment

 

o Like

o Reply

o Share

o 1y

 

Kusumam Kuthoor

Moodies An animated yellow left hand with thumb up. sticker

o Like

o Reply

o Share

o 1y

 

Neema Nk

Click to view attachment

 

o Like

o Reply

o Share

o 1y

 

Latha P

Moodies An animated yellow left hand with thumb up. sticker

o Like

o Reply

o Share

o 1y

 

Rema Das

🙏🙏🙏

o Like

o Reply

o Share

o 1y

 

Raghavan Mk

Top contributor

നല്ല വിവരണം

o Like

o Reply

o Share

o See translation

o 1y

 

Madanagopalan Nair

 

GIF

media1.giphy.com

 

o Like

o Reply

o Share

o 1y

 

Neelakandhan EM

Abhinandanangal

o Like

o Reply

o Share

o 1y

 

Kumaran Karicheri

Top contributor

Click to view attachment

 

o Like

o Reply

o Share

o 1y

 

Ayilliath Ramachandran

Got much excited to read the 'profile' of an illustrious person who indeed has too many 'achievements' to his credit.

o Like

o Reply

o Share

o 1y

Active

 

Shiksha Hyd

THANK you is a small word for all your kind words and appreciation _ I feel blessed and I am humbled.

I was just flowing with the time and used best opportunites to learn from all around me and still learning and effort is to share -

PRAYERS

DrTPS

o Like

o Reply

o Share

o 1y

 

Shobhana Manikoth

ആശംസകൾ..

o Like

o Reply

o Share

o See translation

o 1y

 

Appukuttan Adiyodi

We maintain close contact in family circle too.Well written without adjectives and exaggerations.

2

o Like

o Reply

o Share

o 1y

 

Manachary Venugopalan

Great. Thanks.

o Like

o Reply

o Share

o 1y

 

Ravindran Koolothvalappil

🌹🙏

o Like

o Reply

o Share

o 1y

Active

 

Sreedharan Kp

Author

Moderator

+3

 

Dr.രാമന്തളി രവിയുടെ കമൻ്റ് - എൻ്റെ Personal Page ൽ -

ഒരു വിദ്യാഭ്യാസ വിചക്ഷണൻ ഇത്രയും മേഖലകളിൽ വ്യാപരിക്കുന്നുവെന്നറിയുമ്പോൾ അത്ഭുതമാണ് സാധാരണ തോന്നുക.എന്നാൽ ഡോ.ശശികുമാറിനെ അറിയുന്നവർക്ക് അങ്ങിനെ തോന്നുകയില്ല. ടി.പി.ശ്രീധരൻ മാസ്റ്റർ ഇതു് വായിക്കുവാൻ നമ്മുടെ കൂടെയില്ലാതെ പോയല്ലോ.

2

o Like

o Reply

o Share

o See translation

o 1y

o Edited

Active

 

Shiksha Hyd

Sreedharan Kp - Ramanthali Ravi truely said -

ProfTPS- my brother used to be always proud of me, and yes he was my torching light always

§ Like

§ Reply

§ Share

§ 1y

 

Bindu Aravind

ɪ ഏട്ടന് അഭിനന്ദങ്ങൾ..

o Like

o Reply

o Share

o See translation

o 1y

 

Venu Gopalan Koliyat

Great,best wishes.

Click to view attachment

 

o Like

o Reply

o Share

o 1y

 

Nisha Prakash

Moodies An animated yellow left hand with thumb up. sticker

o Like

o Reply

o Share

o 1y

 

Ibrahim Manoly

No Regrets An image in the traditional American tattoo style. It depicts a hand with long red nails holding a red rose. sticker

o Like

o Reply

o Share

o 1y

Active

 

Dineshbabu Palakkeel

Stories Stickers in Feed a red heart with the bottom point arc'ing to the left sticker

o Like

o Reply

o Share

o 1y

Active

 

Surendran Aduthila

Top contributor

ഡോ. ടി.പി. ശശികുമാർ സാറിനെ വിശദമായി അടയാളപ്പെടുത്തിയ കെ.പി.ശ്രീധരനും പയ്യന്നൂർ ഡയറീസിനും നന്ദി🙏🌷🌟

2

o Like

o Reply

o Share

o See translation

o 1y

 

Sasi Kumar

TP my PDC class mate. We have organised his workshop in Dubai a few years back. Also recently he did an online session for my company staff. Best wishes TP

o Like

o Reply

o Share

o 1y

 

Sindhu Tp

Top contributor

Likes Love, hand holding flowers sticker

o Like

o Reply

o Share

o 1y

Active

 

Prabhakaran Nambiar Payyanur

അസാധാരണ പ്രതിഭ

ആശംസകൾ

o Like

o Reply

o Share

o See translation

o 1y

 

Sindhu Ak

അമൃത ടി.വിയിലെ ശ്രേഷ്ഠഭാരതം പരിപാടിയിലൂടെ ഡോ.ശശികുമാർ സാറിനെ പരിചയമുണ്ടെങ്കിലും അദ്ദേഹത്തെക്കുറിച്ച് വിശദമായി അറിയുന്നത് ഈ എഴുത്തിലൂടെയാണ്.ശരിക്കും ഒരു സർവ്വജ്ഞൻ തന്നെ...ആശംസകൾ.

2

o Like

o Reply

o Share

o See translation

o 1y

o Edited

Active

 

Kamalakshan Cheralan Poovalappil

ശ്രീ.ടി.പി.ശശികുമാർ എൻ്റെ അനുജൻ്റെ ക്ലാസ് മേറ്റായിരുന്നു. അനുജൻ അരുണാചലിലെ സ്കൂളിൽ ജോലി ചെയ്യുമ്പോൾ യാദ്‌റ്ശ്ചികമായി ശ്രീ.ടി.പിയെ അവിടെ കണ്ടുമുട്ടി. അവൻ്റെ സ്കൂളിൽ ടി.പി. ഒരു ക്ലാസ് എടുത്തത് അവിടുത്തുകാർക്ക് അൽഭുതം ഉളവാക്കി.അനുജൻ പറഞ്ഞറിഞ്ഞതാണ്.

പ്രഗൽഭ വ്യക്തിത്വം. നമ്മുടെ നാട്ടിലുള്ള അൽഭുത പ്രതിഭകളെ പയ്യന്നൂർ ഡയറീസിലൂടെ പരിചയപ്പെടുത്തിയതിന് നന്ദി....

2

o Like

o Reply

o Share

o See translation

o 1y

Active

 

Shiksha Hyd

Kamalakshan Cheralan Poovalappil yes during such travel i keep meeting good many people served their life time for those who are far near the boarders - VKV - Arunachal was such a place I had many trips - glad and I cherish those in North east - with the power of push - like Mary Kom.

Thank you brother - Prayers

§ Like

§ Reply

§ Share

§ 1y

 

Balamani Balamani

Top contributor

No Regrets An image in the traditional American tattoo style. It depicts a hand with long red nails holding a red rose. sticker

o Like

o Reply

o Share

o 1y

 

Girija Menon

Top contributor

ഈ മുഖം നല്ലപരിചയം തോന്നുന്നല്ലോ എന്നോർത്ത്വായിച്ചുകഴിഞ്ഞപ്പോൾആണ് സ്രേഷ്ടഭരരത ത്തിലെ tpശശികുമാർ sir ആണെന്ന് സിന്ധുവിന്റെ comment കണ്ടത്.ഞാൻസ്ഥിരമായി കാണുന്ന ചാനെൽആണ് അമൃത..നമ്മുടേ സംസ്കാരം നിലനിർത്താൻ ഇദ്ദേഹത്തെപോലുള്ളവർ ആ ചാനലിലൂടെ ശ്രമിക്കുന്നത് അഭിമാനര്ഹമാണ്.അതിലുപരി പയ്യനൂർകാർക്ക്ആഹ്ലാദിക്കാം.തങ്ങൾക്കിടയിൽ ഇങ്ങിനെയൊക്കെഉയരങ്ങളിൽ വിഹരിക്കുന്നവർ ഉണ്ടെന്നു.പരിചയപ്പെടുത്തിയ ശ്രീധരൻമാഷിന് പ്രത്യേക നന്ദി.ഇനിയും അവിടുത്തെ ആദ്‌ഭുതങ്ങളെ കാത്തിരിക്കുന്നു

[Newsfeed] Veteran's Day uniformed woman of color saluting sticker

3

o Like

o Reply

o Share

o See translation

o 1y

Active

 

Sreedharan Kp

Author

Moderator

+3

 

Girija Menon ഞാനൊരു പാവം റിട്ടയർഡ് ബാങ്കർ ആണെ...

§ Like

§ Reply

§ Share

§ See translation

§ 1y

 

Girija Menon

Top contributor

Sreedharan Kp ഇവിടെ മിക്കവരും മാഷാണല്ലോ

§ Like

§ Reply

§ Share

§ See translation

§ 1y

Active

 

Sreedharan Kp

Author

Moderator

+3

 

Girija Menon ഞാനും 3 വർഷം അധ്യാപകൻ ആയിരുന്നു

§ Like

§ Reply

§ Share

§ See translation

§ 1y

 

Shanmukhan Mk

Stories Stickers in Feed the text 'so proud' with lines for emphasis sticker

o Like

o Reply

o Share

o 1y

 

Prasanth Samuel

🙏🙏🙏

o Like

o Reply

o Share

o 1y

 

Mani Mash

Great person

Congrats

 kps

o Like

o Reply

o Share

o 1y

 

Vignesh Reghu

So proud and hope he can reach many more students and teachers for reconstructing a new education system in our country...

o Like

o Reply

o Share

o 1y

 

Vc Ravindran

പയ്യന്നൂർ ഡയറീസിനും വിശിഷ്യാ ശ്രീധരനും വീണ്ടും വീണ്ടും വീണ്ടും നന്ദി. ഡോ.TPS നോടോത്ത് വേദി പങ്കിടാനും ചുരുങ്ങിയ സമയം സംവദിക്കുവാനും ഭാഗ്യമുണ്ടായി. ആ വ്യക്തിയുടെ പ്രഭാവം തികച്ചും അറിയാനായത് ഈ പോസ്റ്റിലൂടെ ആണ്. ആ കർമ്മയോഗിക്ക് ഈയുള്ളവന്റെ പ്രണാമങ്ങൾ.

o Like

o Reply

o Share

o See translation

o 1y

 

Keyar Narayanan

Great 👍

o Like

o Reply

o Share

o 1y

Active

 

Subrahmanya Jyothi

പ്രിയപ്പെട്ട ടി. പി. ശ്രീധരൻ മാഷുടെ അനുജൻ. ബഹുമുഖ പ്രതിഭ

o Like

o Reply

o Share

o See translation

o 1y

 

Sarojini Surendran

💕We are Proud of YOU my brother 💕

o Like

o Reply

o Share

o 1y

 

Balakrishnan Peringeth

നല്ലൊരു സ്കോളർ. പലതവണ പ്രസംഗം കേട്ടിട്ടുണ്ട്. ആശംസകൾ.

o Like

o Reply

o Share

o See translation

o 1y

 

Prema Rajan

A great scholar. കൂടുതൽ വിവരങ്ങൾ തന്നതിന് നന്ദി.

o Like

o Reply

o Share

o See translation

o 1y

 

Ravindranath Kaiprath

ആശംസകൾ..

o Like

o Reply

o Share

o See translation

o 1y

 

Devu Madakka

ആശംസകൾ 🌹

o Like

o Reply

o Share

o See translation

o 1y

 

Subash Mct

Click to view attachment

 

o Like

o Reply

o Share

o 1y

 

Chandran E P

India Stickers Cohort 3 Boy saluting  sticker

o Like

o Reply

o Share

o 1y

Active

 

Sreedharan Kp

Author

Moderator

+3

 

തങ്ങളുടെ ഉപരിപഠനം എങ്ങിനെ ആയിരിക്കണം ,തീരുമാനമെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, കുട്ടികളുടെയും രക്ഷിതാക്കളുടെയും മാനസീക സംഘർഷങ്ങൾ തുടങ്ങിയ വിഷയങ്ങളെ അധികരിച്ച ഒരു FB ലൈവ് താമസിയാതെ പയ്യന്നൂർ ഡയറീസിൽ പ്രതീക്ഷിക്കാം. കാത്തിരിക്കാം

2

o Like

o Reply

o Share

o See translation

o 1y

 

T.p. Bhaskara Poduval

Sreedharan Kp അഭിനന്ദനീയമായ സംരംഭം - നന്ദി - സ്നേഹം ശ്രീധരാ

§ Like

§ Reply

§ Share

§ See translation

§ 1y

Active

 

Shiksha Hyd

Sreedharan Kp yes as you desire my brother - Prayers

2

§ Like

§ Reply

§ Share

§ 1y

§ Edited

Active

 

Devadhasan KV

Click to view attachment

 

o Like

o Reply

o Share

o 1y

 

Vini Muralidharan

🙏

o Like

o Reply

o Share

o 1y

Active

 

Shiksha Hyd

Thank you all - so glad to see all good and kind appreciation - I am humbled .

Hope to see you all soon - at least digital - on some webinar

Welcome to get in contact always - 9447437948

I will be in touch when i have your contact details -

Regards & Prayers

DrTPS

o Like

o Reply

o Share

o 1y

Top of Form

 

Write a public comment…

·        

·        

·        

·        

·        

·        

·        

·        

·        

·        

Bottom of Form

Top of Form

Bottom of Form